Challenger App

No.1 PSC Learning App

1M+ Downloads
1924 ലെ ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളി ;

Aപി ടി ഉഷ

Bസി.കെ. ലക്ഷ്മണൻ

Cഷൈനി വിൽസൺ

Dപി.ആർ. ശ്രീജേഷ്

Answer:

B. സി.കെ. ലക്ഷ്മണൻ

Read Explanation:

  • 2020 ഒളിമ്പിക്സ് വേദി - ടോക്കിയോ
  • 20020ലെ ഒളിമ്പിക്സ് കോവിഡ് മഹാമാരിയെ തുടർന്ന് 2021 ലാണ് നടന്നത്
  • 2024ലെ ഒളിമ്പിക്സ് ഫ്രാൻസിലെ പാരീസിലാണ് നടക്കുന്നത്
  • നാലുവർഷം കൂടുമ്പോഴാണ് ഒളിമ്പിക്സ് നടക്കാറുള്ളത്

Related Questions:

2024 പാരീസ് ഒളിമ്പിക്‌സിൽ പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ഷൂട്ടിങ്ങിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം ആര് ?
കേരളത്തിൽ നിന്ന് എത്ര കായികതാരങ്ങളാണ് ഈ തവണത്തെ പാരീസ് ഒളിമ്പിക്സി പങ്കെടുത്തത്?
2024 പാരീസ് ഒളിമ്പിക്‌സിൽ ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം ?
2024 പാരീസ് ഒളിമ്പിക്‌സിൽ താഴെ പറയുന്നതിൽ ഏത് രീതിയിലാണ് ഇന്ത്യയുടെ മെഡൽ നേട്ടം ?
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ആസ്ഥാനം ?