1926 ഒക്ടോബർ 1 ആം തീയതി UPSC രൂപീകൃതമായത് ഏത് കമ്മീഷന്റെ ശിപാർശ പ്രകാരമാണ് ?ACabinet missionBLord Lee commissionCSanthanam committeeDHunter commissionAnswer: B. Lord Lee commission Read Explanation: 1924 ലെ ലോർഡ് ലീ കമ്മീഷന്റെ ശിപാർശ പ്രകാരമാണ് 1926 ഒക്ടോബർ 1 ആം തീയതി UPSC രൂപീകൃതമായത്.Read more in App