App Logo

No.1 PSC Learning App

1M+ Downloads
1927 ൽ കോഴിക്കോട് വെച്ച് നടന്ന കെ.പി.സി.സി സമ്മേളനത്തിന്റെ അധ്യക്ഷൻ ആര്?

Aടി.പ്രകാശം

Bബി.ജി.ഹൊർനിമാൻ

Cസാമുവൽ ആറോൺ

Dസരോജിനി നായിഡു

Answer:

B. ബി.ജി.ഹൊർനിമാൻ


Related Questions:

"കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി''യുടെ വൈസ്ചെയർമാൻ ചുമതല വഹിക്കുന്നതാര് ?
ഡെമോക്രാറ്റിക് കോൺഗ്രസിന് രൂപം നൽകിയ മുഖ്യമന്ത്രി ആര്?
കേന്ദ്ര പ്രതിരോധ മന്ത്രിയായ ഏക കേരള മുഖ്യമന്ത്രി ?
മാണി സി. കാപ്പൻ തുടങ്ങിയ പാർട്ടിയുടെ പുതിയ പേര് ?
അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി ?