1928-ൽ സൈമൺ കമ്മീഷൻ ഇന്ത്യയിൽ വരുമ്പോൾ ഇന്ത്യയിലെ വൈസ്രോയി?Aറിപ്പൺBഇർവിൻCലിട്ടൺDവില്ലിങ്ടൺAnswer: B. ഇർവിൻ Read Explanation: 1926 ഏപ്രിൽ മുതൽ 1931 ഏപ്രിൽ 18 വരെ ആയിരുന്നു ഇർവിൻ വൈസ്രോയി പദവിയിൽ ഉണ്ടായിരുന്നത്Read more in App