1928ൽ എറണാകുളത്ത് നടന്ന കേരള കുടിയാൻ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചതാര് ?Aആനി ബസന്റ്Bജവഹർലാൽ നെഹ്റുCലാലാ ലജ്‌പത് റായിDസർദാർ വല്ലഭായ് പട്ടേൽAnswer: C. ലാലാ ലജ്‌പത് റായി