Challenger App

No.1 PSC Learning App

1M+ Downloads
1930 മുതൽ 1957 വരെയുള്ള തിരുവിതാംകൂറിലെയും കേരളത്തിലെയും സാമൂഹികരാഷ്ട്രീയ ചരിത്രസംഭവങ്ങൾ പ്രമേയമാകുന്ന തകഴിയുടെ നോവൽ ?

Aകയർ

Bതോട്ടിയുടെ മകൻ

Cഏണിപ്പടികൾ

Dരണ്ടിടങ്ങഴി

Answer:

A. കയർ

Read Explanation:

  • 1930 മുതൽ 1957 വരെയുള്ള തിരുവിതാംകൂറിലെയും കേരളത്തിലെയും സാമൂഹിക രാഷ്ട്രീയ ചരിത്ര സംഭവങ്ങൾ പ്രമേയമാകുന്ന തകഴിയുടെ നോവലാണ് കയർ.

  • കയർ 1978 ലാണ് പ്രസിദ്ധീകരിച്ചത്.

  • ഏകദേശം 200 വർഷത്തെ കേരളത്തിൻ്റെ സാമൂഹിക ചരിത്രം പറയുന്ന നോവലാണ് കയർ.

  • കയർ എന്ന നോവൽ 1980-ൽ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി. 1984-ൽ ജ്ഞാനപീഠം പുരസ്കാരം ലഭിച്ചു.


Related Questions:

‘മുദ്രാരാക്ഷസം’ ആരുടെ കൃതിയാണ്?
കൂട്ടുകൃഷി എന്ന നാടകത്തിന്റെ രചിയിതാവ് ?
നാലുകെട്ട് എന്ന നോവൽ രചിച്ചതാര്?
മുൻപേ പറക്കുന്ന പക്ഷിയുടെ കർത്താവ്
Name the author who has authored Tamil Grammar Book, Agattiyam (Akattiyam)?