App Logo

No.1 PSC Learning App

1M+ Downloads
1930 കളിൽ ആസൂത്രിതമായി കുഴിച്ചെടുത്ത മെസൊപ്പൊട്ടേമിയൻ നഗരം ഏത് ?

Aഉറൂക്

Bഉർ

Cമാരി

Dനിനവേ

Answer:

B. ഉർ


Related Questions:

ഉറുക്ക് നഗരത്തിന്റെ നഗര സമ്പദ്‌വ്യവസ്ഥ സാക്ഷ്യം വഹിച്ച സാങ്കേതിക അടയാളം ഏത് ?
തെക്കൻ മെസൊപ്പൊട്ടേമിയയിലെ ആദ്യകാല ക്ഷേത്രങ്ങൾ നിർമിച്ചതെന്ന് ?
ചിത്ര രൂപത്തിലുള്ള ആദ്യ മുദ്രകളും സംഖ്യകളും അടങ്ങിയ ആദ്യ മൊസോപ്പൊട്ടേമിയൻ ഫലകം എഴുതപെട്ട ഏകദേശ കാലയളവ് ഏതാണ് ?
ഏത് വാക്കിൽ നിന്നാണ് ക്യൂണിഫോം ഉരുത്തിരിഞ്ഞത്?
ക്യൂണിഫോം അക്ഷരങ്ങൾ ഏത് ആകൃതിയിൽ ആയിരുന്നു ?