1930 മുതൽ 1957 വരെയുള്ള തിരുവിതാംകൂറിലെയും കേരളത്തിലെയും സാമൂഹികരാഷ്ട്രീയ ചരിത്രസംഭവങ്ങൾ പ്രമേയമാകുന്ന തകഴിയുടെ നോവൽ ?AകയർBതോട്ടിയുടെ മകൻCഏണിപ്പടികൾDരണ്ടിടങ്ങഴിAnswer: A. കയർ Read Explanation: 1930 മുതൽ 1957 വരെയുള്ള തിരുവിതാംകൂറിലെയും കേരളത്തിലെയും സാമൂഹിക രാഷ്ട്രീയ ചരിത്ര സംഭവങ്ങൾ പ്രമേയമാകുന്ന തകഴിയുടെ നോവലാണ് കയർ. കയർ 1978 ലാണ് പ്രസിദ്ധീകരിച്ചത്. ഏകദേശം 200 വർഷത്തെ കേരളത്തിൻ്റെ സാമൂഹിക ചരിത്രം പറയുന്ന നോവലാണ് കയർ. കയർ എന്ന നോവൽ 1980-ൽ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി. 1984-ൽ ജ്ഞാനപീഠം പുരസ്കാരം ലഭിച്ചു. Read more in App