Challenger App

No.1 PSC Learning App

1M+ Downloads
1931-ൽ നടന്ന ചരിത്രപ്രധാനമായ ഗുരുവായൂർ സത്യാഗ്രഹത്തിൻ്റെ പ്രധാന നേതാവ് ആരായിരുന്നു?

Aശ്രീനാരായണ ഗുരു

Bകെ. കേളപ്പൻ

Cഅയ്യങ്കാളി

Dകുമാരനാശാൻ

Answer:

B. കെ. കേളപ്പൻ

Read Explanation:

  • അയിത്തത്തിനെതിരെയും ക്ഷേത്രപ്രവേശനത്തിനുവേണ്ടിയും നടന്ന സുപ്രധാന സമരമായിരുന്നു ഗുരുവായൂർ സത്യാഗ്രഹം. ഈ സമരത്തിന് കെ. കേളപ്പൻ നേതൃത്വം നൽകുകയും ആവശ്യങ്ങൾ അംഗീകരിക്കപ്പെടാതെ വന്നപ്പോൾ മരണം വരെ നിരാഹാരമനുഷ്ഠിക്കാൻ തീരുമാനിക്കുകയും ചെയ്തു.


Related Questions:

"മനസ്സാണ് ദൈവം " എന്ന സന്ദേശം നൽകിയത് ആര്?

വി ടി യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?

A) ''ഒരമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം നശിക്കും'' എന്നഭിപ്രായപ്പെട്ടു 

B) "എന്റെ സഹോദരീ സഹോദരന്മാരെ കരിങ്കലിനെ കല്ലായിതന്നെ കരുതുക. മനുഷ്യനെ മനുഷ്യനായും" എന്നു പ്രസ്താവിച്ചു.

അയിത്തത്തിനെതിരെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി സമപന്തിഭോജനവും മുന്തിരികിണറുകളുടെ നിർമ്മാണവും പാത്സാഹിപ്പിച്ച സാമൂഹ്യപരിഷ്ക്കർത്താവ് : '
എവിടെയാണ് ശ്രീ നാരായണ ഗുരു സരസ്വതി പ്രതിഷ്ഠ സ്ഥാപിച്ചത് ?
കാലത്തിന് മുൻപേ നടന്ന നവോത്ഥാന നായകൻ , കേരള സാക്ഷരതയുടെ പിതാവ് എന്നൊക്കെ അറിയപ്പെടുന്ന വ്യക്തി ആരാണ് ?