App Logo

No.1 PSC Learning App

1M+ Downloads
1932 ഒക്ടോബർ 15 ന് ടാറ്റ എയർലൈൻസിൻ്റെ ആദ്യ ഫ്ലൈറ്റ് എവിടെ നിന്ന്‍ എവിടെക്കായിരുന്നു യാത്ര ചെയ്തത് ?

Aകറാച്ചി - ബോംബൈ

Bകാബൂൾ - ബോംബൈ

Cഡൽഹി - കൊൽക്കത്ത

Dബോംബൈ - കൊൽക്കത്ത

Answer:

A. കറാച്ചി - ബോംബൈ


Related Questions:

രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര വിമാന സർവീസ് കമ്പനി ?
ബോംബയിൽ നിന്ന് കറാച്ചി വരെ ജെ.ആർ.ഡി ടാറ്റ വിമാന സർവീസ് നടത്തിയ വർഷം ?
Which is India's largest aerospace company?
ഇന്ത്യയിലെ ആദ്യ ഗ്രീൻ ഫീൽഡ് വിമാനത്താവളം ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് എയർപോർട്ട് ഏതാണ് ?