1932 ൽ നടന്ന നിവർത്തന പ്രക്ഷോഭം താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
Aഉദ്യോഗ സംവരണം
Bസഞ്ചാര സ്വാതന്ത്ര്യം
Cബ്രിട്ടീഷുകാർക്കെതിരെ
Dപത്ര സ്വാതന്ത്ര്യം.
Answer:
A. ഉദ്യോഗ സംവരണം
Read Explanation:
1932 ചിത്തിര തിരുനാൾ മഹാരാജാവിന്റെ ഗവണ്മെന്റ് ദിവാൻ സി പി രാമസ്വാമി അയ്യരുടെ മുൻകൈയിൽ നടപ്പാക്കിയ ഭരണപരിഷ് കാരത്തോടുള്ള എതിർപ്പാണ് പ്രക്ഷോഭമായി രൂപാന്തരപ്പെട്ടത്.
ക്രിസ്സ്തവ ,ഈഴവ, മുസ്ലിം സമുദായ അംഗങ്ങളാണ് പ്രക്ഷോഭത്തിന് പിന്നിലുണ്ടായിരുന്നത്.
ഫലമായി പിന്നോക്ക സമുദായങ്ങൾക്ക് സർക്കാർ ഉദ്യോഗങ്ങളിലുള്ള പ്രാതിനിധ്യം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പബ്ലിക് സർവീസ് കമ്മീഷൻ രൂപവൽക്കരിച്ചു.