App Logo

No.1 PSC Learning App

1M+ Downloads
1935-ലെ ഇന്ത്യാ ഗവണ്മെൻ്റ് ആക്‌ടിൻ്റെ ഏത് സവിശേഷതയാണ് ഇന്ത്യൻ ഭരണഘടന സ്വീകരിക്കാത്തത്?

Aപാർലമെൻ്ററി സംവിധാനം

Bഗവൺമെന്റ്റിന്റെ ഡ്യുവൽ ഫോം

Cപ്ലൂരൽ എക്‌സിക്യൂട്ടീവ്

Dഡ്യുവൽ എക്സിക്യൂട്ടിവ്

Answer:

C. പ്ലൂരൽ എക്‌സിക്യൂട്ടീവ്

Read Explanation:

ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1935 

  • ബ്രിട്ടീഷ് പാർലമെന്റിൽ ഇന്ത്യയ്ക്കു വേണ്ടി പാസാക്കിയ ഏറ്റവും വലിയ നിയമം 

  • ഇന്ത്യൻ പ്രവിശ്യകളിലെ ദ്വിഭരണം അവസാനിപ്പിക്കുകയും ഒരു കേന്ദ്രീകൃത ദ്വിഭരണ സംവിധാനം ആവിഷ്ക്കരിക്കുകയും ചെയ്ത നിയമം 

  • ഇന്ത്യൻ ഭരണഘടന ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്ന നിയമം 

  • ഈ നിയമത്തിന് ആധാരമായ കാര്യങ്ങൾ 

    • സൈമൺ കമ്മീഷൻ റിപ്പോർട്ട് 

    • വട്ടമേശ സമ്മേളനങ്ങളിലെ നിർദ്ദേശങ്ങൾ 

    • മൂന്നാം വട്ടമേശ സമ്മേളനത്തിനു ശേഷം 1933 -ൽ ബ്രിട്ടീഷ് ഗവൺമെന്റ് പ്രസിദ്ധീകരിച്ച 'വൈറ്റ് പേപ്പർ '

  • ഇന്ത്യൻ ഭരണഘടനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു ഈ ആക്ട് 

  • ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1935 ന്റെ ശിൽപി - സാമുവൽ ഹോർ 

  • ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1935 പാസ്സാക്കിയപ്പോൾ വൈസ്രോയി - വെല്ലിംഗ്ടൺ പ്രഭു 

  • ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1935 പ്രാബല്യത്തിൽ വന്നപ്പോൾ ഇന്ത്യയിലെ വൈസ്രോയി - ലിൻ ലിത്ഗോ 

  • ഇന്ത്യൻ ഭരണഘടനയുടെ ബ്ലൂപ്രിന്റ് എന്നറിയപ്പെടുന്നത് - ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1935 

ഇന്ത്യൻ ഭരണഘടന സ്വീകരച്ച 1935-ലെ ഇന്ത്യാ ഗവണ്മെൻ്റ് ആക്‌ടിൻ്റെ സവിശേഷതകൾ

  • പാർലമെൻ്ററി സംവിധാനം

  • ഗവൺമെന്റ്റിന്റെ ഡ്യുവൽ ഫോം

  • ഡ്യുവൽ എക്സിക്യൂട്ടിവ്



Related Questions:

The Government of India Act, 1919, was based upon:
Who among the following was the Finance Minister of India in the Interim Government during 1946-1947?
Which act proposed the establishment of a Public Service Commission in India?
താഴെപ്പറയുന്നവയില്‍ ഏതാണ്‌ ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ കേന്ദ്രത്തില്‍ ഒരു ദ്വിസഭ നിയമനിര്‍മ്മാണത്തിന്‌ നല്‍കിയിട്ടുള്ളത്‌ ?

What were the salient features of the Government of India Act, 1935?

  1. Abolition of Council of India

  2. Diarchy at the Centre

  3. Abolition of Diarchy in the States

  4. Establishment of Federal Court

Select the correct answer using the codes given below: