ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1935
ബ്രിട്ടീഷ് പാർലമെന്റിൽ ഇന്ത്യയ്ക്കു വേണ്ടി പാസാക്കിയ ഏറ്റവും വലിയ നിയമം
ഇന്ത്യൻ പ്രവിശ്യകളിലെ ദ്വിഭരണം അവസാനിപ്പിക്കുകയും ഒരു കേന്ദ്രീകൃത ദ്വിഭരണ സംവിധാനം ആവിഷ്ക്കരിക്കുകയും ചെയ്ത നിയമം
ഇന്ത്യൻ ഭരണഘടന ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്ന നിയമം
ഈ നിയമത്തിന് ആധാരമായ കാര്യങ്ങൾ
ഇന്ത്യൻ ഭരണഘടനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു ഈ ആക്ട്
ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1935 ന്റെ ശിൽപി - സാമുവൽ ഹോർ
ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1935 പാസ്സാക്കിയപ്പോൾ വൈസ്രോയി - വെല്ലിംഗ്ടൺ പ്രഭു
ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1935 പ്രാബല്യത്തിൽ വന്നപ്പോൾ ഇന്ത്യയിലെ വൈസ്രോയി - ലിൻ ലിത്ഗോ
ഇന്ത്യൻ ഭരണഘടനയുടെ ബ്ലൂപ്രിന്റ് എന്നറിയപ്പെടുന്നത് - ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1935
ഇന്ത്യൻ ഭരണഘടന സ്വീകരച്ച 1935-ലെ ഇന്ത്യാ ഗവണ്മെൻ്റ് ആക്‌ടിൻ്റെ സവിശേഷതകൾ