App Logo

No.1 PSC Learning App

1M+ Downloads
1937 ൽ ഗാന്ധിജി അവസാനമായി കേരളത്തിൽ വന്നത് എന്ത് ആവശ്യത്തിനാണ് ?

Aഹരിജനഫണ്ട് ശേഖരണം

Bഖിലാഫത്ത്, നിസ്സഹകരണ പ്രസ്ഥാനങ്ങളുടെ പ്രചാരണാർതം

Cവൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച്

Dക്ഷേത്രപ്രവേശന വിളംബരത്തിന്റെ പശ്ചാത്തലത്തിൽ

Answer:

D. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പശ്ചാത്തലത്തിൽ


Related Questions:

കേരള കിസിഞ്ചർ എന്നറിയപ്പെടുന്നത് ആരാണ് ?
പൊയ്കയിൽ യോഹന്നാൻറ ആദ്യ പേര്?
1921-ലെ ആദ്യത്തെ അഖില കേരള പ്രൊവിന്‍ഷ്യന്‍ സമ്മേളനം നടന്നത്‌ എവിടെയാണ്‌ ?
തിരുകൊച്ചി സംസ്ഥാനം രൂപം കൊണ്ട വർഷം ?
15-ാം കേരള നിയമസഭാ തിരഞ്ഞടുപ്പിൽ ഏറ്റവും കൂടിയ ഭൂരിപക്ഷം ലഭിച്ചതാർക്ക് ?