App Logo

No.1 PSC Learning App

1M+ Downloads
1938ൽ മലയാള മനോരമ അടച്ചുപൂട്ടാൻ ഉത്തരവിട്ട ദിവാൻ ?

Aടി മാധവറാവു

Bടി രാമറാവു

Cപി രാജഗോപാലാചാരി

Dസർ സി പി രാമസ്വാമി അയ്യർ

Answer:

D. സർ സി പി രാമസ്വാമി അയ്യർ

Read Explanation:

മലയാള മനോരമ

  • സ്ഥാപകന്‍ - കണ്ടത്തില്‍ മാമന്‍ മാപ്പിള 
  • സ്ഥാപിക്കപെട്ട വർഷം : 1888 മാർച് 14
  • പ്രസിദ്ധീകരണം ആരംഭിച്ചത് : 1890 മാർച്ച്‌ 22-ന്‌ കോട്ടയത്തു നിന്ന് 
  • തുടക്കത്തിൽ ഒരു ജോയിന്റ് സ്റ്റോക്ക് കമ്പനി ആയിട്ടാണ് മലയാളമനോരമ പ്രവർത്തനമാരംഭിച്ചത്.
  • കേരളവർമ്മ വലിയകോയിത്തമ്പുരാനായിരുന്നു 'മലയാള മനോരമ' എന്ന പേര്‌ നിർദ്ദേശിച്ചത്‌.
  • രാജമുദ്ര തന്നെ ചെറിയ വ്യത്യാസങ്ങളോടെ പത്രത്തിന്റെ മുദ്രയായി ഉപയോഗിക്കുവാൻ അനുമതി നൽകിയത് : ശ്രീമൂലം തിരുനാൾ 
  • ആപ്തവാക്യം : 'ധർമോസ്മത് കുലദൈവതം'
  • മലയാള മനോരമ ദിനപത്രമായി മാറിയ വർഷം : 1928
  • 1938 സർ സി പി രാമസ്വാമി അയ്യർ കണ്ടുകെട്ടിയതിനുശേഷം 1947 നവംബർ മാസത്തിൽ കണ്ടത്തിൽ മാമൻ മാപ്പിള വീണ്ടും ഈ പത്രം പുനസ്ഥാപിച്ചു.
  • അതുവരെ ഉണ്ടായിരുന്ന പത്രങ്ങളിൽ ആദ്യമായി ഒരു ബാല പംക്തി ഉൾപ്പെടുത്തിയത് മലയാള മനോരമയാണ്.
  • ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന പ്രാദേശിക ദിനപത്രം
  • നസ്റാണി ദീപിക കഴിഞ്ഞാൽ കേരളത്തിൽ പ്രവർത്തനം തുടരുന്ന ഏറ്റവും പഴയ പത്രം.
  • 2013-ല്‍ 125 വാര്‍ഷികം ആഘോഷിച്ച മലയാളപത്രം 

Related Questions:

പാതിരമണലിനെ കൃഷിയോഗ്യമാക്കി വികസിപ്പിച്ചെടുത്ത വ്യക്‌തി ആര്?
ഗജേന്ദ്രമോക്ഷം ചുമർചിത്രം പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ് ആര്?
Mobile Courts in Travancore was introduced by?
Primary education was made compulsory and free during the reign of?
തിരുവിതാംകൂറിൽ ജില്ലാ കോടതികളും അപ്പീൽ കോടതികളും സ്ഥാപിച്ച ഭരണാധികാരി ആര് ?