App Logo

No.1 PSC Learning App

1M+ Downloads
1940-ൽ ആരംഭിച്ച വ്യക്തിസത്യാഗ്രഹത്തിനുവേണ്ടി ഗാന്ധിജി ആദ്യം തിരഞ്ഞെടുത്തത് ആരെ?

Aജവഹർലാൽ നെഹ്റു

Bസുഭാഷ് ചന്ദ്രബോസ്

Cവിനോബഭാവെ

Dപി. രാമമൂർത്തി

Answer:

C. വിനോബഭാവെ

Read Explanation:

കേരള ഗാന്ധി എന്നറിയപ്പെടുന്നത് - കെ കേളപ്പൻ


Related Questions:

ഗാന്ധിജി പങ്കെടുക്കാതിരുന്ന സമരപ്രസ്ഥാനമേത് ?
Gandhi wrote Hind Swaraj in Gujarati in :
1933-ൽ, മഹാത്മാഗാന്ധി എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും പിന്മാറുകയും 12,504 മൈൽ ദൂരത്തിൽ രാജ്യവ്യാപകമായി പര്യടനം നടത്തുകയും ചെയ്തു. ഈ പര്യടനം അറിയപ്പെടുന്നത് :
ഗാന്ധിജി ഓൾ ഇന്ത്യ ഹോം റൂൾ ലീഗിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വർഷം ഏതാണ് ?
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ അവസാനത്തെ ബഹുജന സമരമായിരുന്നു :