App Logo

No.1 PSC Learning App

1M+ Downloads
1946 - ൽ ഇന്ത്യയിൽ നിലവിൽ വന്ന ഇടക്കാല ഗവൺമെന്റ് രൂപീകരിച്ച ' Advisory Planning Board ' ന്റെ ചെയർമാൻ ആരായിരുന്നു ?

Aഎം സി സെതൽവാദ്

Bസി കെ ദഫ്ത്തരി

Cകെ.സി. നിയോഗി

Dഎൽ എൻ സിൻഹ

Answer:

C. കെ.സി. നിയോഗി


Related Questions:

പ്ലാനിംഗ് കമ്മീഷൻ സ്ഥാപിക്കപ്പെട്ടത്
Who is the present vice chairperson of Kerala state planning board?
Who is called as the Father of Indian Planning?
Who was the first Deputy Chairman of the Planning Commission of India?
How many Five-Year Plans did the Planning Commission formulate?