App Logo

No.1 PSC Learning App

1M+ Downloads
1946-ൽ ഇന്ത്യൻ നാവിക സമരം തുടങ്ങിയത് എവിടെ നിന്നാണ് ?

Aകറാച്ചി

Bവിശാഖപട്ടണം

Cമുംബൈ

Dകൊൽക്കത്ത

Answer:

C. മുംബൈ

Read Explanation:

1946 ഫെബ്രുവരി 18-ന്‌ ബോംബെയിൽ നങ്കൂരമിട്ടിരുന്ന എച്ച്‌.എം.ഐ.എസ്‌ തൽവാർ എന്ന പടക്കപ്പലിലെ സൈനികരാണ്‌ അഭിമാനത്തിനും,സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ഈ സമരം ആരംഭിച്ചത്. ഒന്നാം ദിവസം ജോലിക്കാർ ജോലിക്കു ഹാജരാവാൻ വിസമ്മതിക്കുകയും, നിരാഹാര സമരം പ്രഖ്യാപിക്കുകയും ചെയ്തു.


Related Questions:

ഗദ്ദർ പാർട്ടിയുടെ സ്ഥാപകൻ ആര് ?
Which of the following states was the first to be annexed by the Doctrine of Lapse?
Who was the Chairman of the Partition Council?
ബംഗാൾ വിഭജനം റദ്ദ് ചെയ്ത സമയത്തെ ഐ.എൻ.സി പ്രസിഡൻറ് ആര് ?
ബ്രിട്ടിഷുകാർ ഇന്ത്യയിൽ നടപ്പിലാക്കിയ ഭൂനികുതി വ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്ത‌ാവന ഏത്?