1947ൽ ഐക്യ കേരള കൺവെൻഷൻ നടന്നത് എവിടെയാണ്?AതൃശൂർBകോഴിക്കോട്Cവയനാട്Dമലപ്പുറംAnswer: A. തൃശൂർ Read Explanation: 1947-ൽ തൃശൂരിൽ നടന്ന ഐക്യ കേരള കൺവെൻഷന്റെ അധ്യക്ഷൻ -കെ കേളപ്പൻ1947-ൽ തൃശൂരിൽ നടന്ന ഐക്യകേരള സമ്മേളനത്തിൽ പ്രധാന പ്രമേയം അവതരിപ്പിച്ചത് മൊയ്തു മൗലവിയാണ്. ഐക്യകേരളം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പ്രമേയം സമ്മേളനം പാസ്സാക്കിസ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഐക്യകേരള സമ്മേളനം നടന്ന സ്ഥലം - ആലുവ Read more in App