Challenger App

No.1 PSC Learning App

1M+ Downloads
1947-ൽ നടന്ന ഐക്യ കേരളം സമ്മേളനത്തിന് നേതൃത്വം നൽകിയതാര് ?

Aപനമ്പിള്ളി ഗോവിന്ദ മേനോൻ

Bമന്നത്ത് പത്മനാഭൻ

Cഇ.എം.എസ്.നമ്പൂതിരിപ്പാട്

Dകെ.കേളപ്പൻ

Answer:

D. കെ.കേളപ്പൻ

Read Explanation:

കെ.കേളപ്പൻ

  • കേരളഗാന്ധി എന്ന് അറിയപ്പെടുന്ന നവോ ത്ഥാന നായകൻ.

  • എൻ.എസ്.എസ്സിന്റെ സ്ഥാപക പ്രസിഡന്റ്

  • ഐക്യകേരള രൂപവത്കരണ കമ്മിറ്റിയുടെ അദ്ധ്യക്ഷൻ - കെ.കേളപ്പൻ

  • ഗാന്ധിജി വ്യക്തി സത്യാഗ്രഹത്തിനായി കേരളത്തിൽ നിന്നും തെരഞ്ഞെടുത്ത വ്യക്തി.

  • കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ വ്യക്തി

  • കേരളത്തിൽ കോഴിക്കോട് നിന്നും പയ്യന്നൂർ വരെ യാണ് കേളപ്പൻ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം

  • اവൈക്കം സത്യാഗ്രഹത്തിന്റേയും ഗുരുവായൂർ സത്യാഗ്രഹത്തിൻ്റേയും പ്രധാന നേതാവ്.

  • വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് അയി ത്തോച്ഛാടന കമ്മറ്റി അധ്യക്ഷൻ

  • ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി.

  • ഗുരുവായൂർ സത്യാഗ്രഹത്തിൽ നിരാഹാരം അനുഷ്‌ഠിച്ച വ്യക്തി.

  • ഗുരുവായൂർ ക്ഷേത്രപ്രവേശനത്തിന്റെ ഭാഗമായി നടന്ന സത്യാഗ്രഹ സമരം ഗാന്ധിജിയുടെ നിർദ്ദേശ പ്രകാരമാണ് കേളപ്പൻ അവസാനിപ്പിച്ചത്.

  • വിദേശ വസ്ത്ര ബഹിഷ്‌കരണം, ഖാദി പ്രചരണം, മദ്യഷാപ്പു പിക്കറ്റിംഗ്, അയിത്തോച്ചാടനം എന്നിവയ്ക്ക് നേതൃത്വം നൽകിയ നേതാവ് - കെ.കേളപ്പൻ

  • കെ.കേളപ്പൻ പാർലമെൻ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വർഷം - 1952 (പൊന്നാന്നി ലോക്‌സഭാ മണ്ഡലം)


Related Questions:

കേരളാ ഭൂപരിഷ്കരണ നിയമവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്‌താവന/പ്രസ്‌താവനകൾ ഏവ?

  1. കേരളത്തിൽ ഈ നിയമത്തിന് തുടക്കം കുറിച്ചത് ഇ.എം.എസ്. നമ്പൂതിരിപ്പാടാണ്
  2. 1957 ൽ കേരളാ ഒഴിപ്പിക്കൽ നിരോധനിയമം നടപ്പാക്കി
  3. ഐക്യ കേരളത്തിലെ ആദ്യത്തെ ഭൂപരിഷ്‌കരണ നിയമം 1959 ജൂൺ 10 ന് കേരള നിയമനിർമ്മാണ സഭ പാസ്സാക്കി
  4. കേരളത്തിലെ സമ്പന്നവിഭാഗം അവരുടെ ഭൂസ്വത്ത് സംരക്ഷിക്കാനായി നടത്തിയ സമരമാണ് കള്ളിക്കാട് സമരം
    When was the state Reorganisation act passed by the Government of India?
    The President of the first Kerala Political Conference held at Ottappalam :
    ഒന്നാം കേരള നിയമസഭയിലെ ധനകാര്യമന്ത്രി?
    ഏറ്റവും കുറച്ചുകാലം മന്ത്രിയായിരുന്ന വ്യക്തി