1948 - ൽ സ്ഥാപിതമായ ഇന്ത്യൻ ഫിലീം ഡിവിഷൻ്റെ ആസ്ഥാനം എവിടെ ?Aചെന്നൈBമുംബൈCഗോവDകേരളAnswer: B. മുംബൈ Read Explanation: ഫിലിംസ് ഡിവിഷൻ ഓഫ് ഇന്ത്യ (എഫ്ഡിഐ) 1948-ൽ സ്ഥാപിതമായി. ഇന്ത്യാ ഗവൺമെന്റിന്റെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്. സർക്കാർ പരിപാടികളുടെ പ്രചാരണത്തിനായി ഡോക്യുമെന്ററികളും വാർത്താചിത്രങ്ങളും നിർമ്മിക്കുക എന്നതായിരുന്നു സ്ഥാപിത ലക്ഷ്യം. സർക്കാർ ഉടമസ്ഥതയിലുള്ള ടിവി ചാനലായ ദൂരദർശനു വേണ്ടിയാണ് ഫിലിംസ് ഡിവിഷൻ പ്രധാനമായും സംപ്രേക്ഷങ്ങൾ നിർമ്മിക്കുന്നത്. മുംബൈയാണ് ആസ്ഥാനം. Read more in App