App Logo

No.1 PSC Learning App

1M+ Downloads
1948-ൽ രണ്ട് പ്രധാന സ്വാതന്ത്ര്യസമരസേനാനികൾ മരിച്ചു. അവർ ആരെല്ലാം?

Aമഹാത്മാഗാന്ധി, സർദാർ പട്ടേൽ

Bഎം.എ. ജിന്ന,സർദാർ പട്ടേൽ

Cമഹാത്മാഗാന്ധി, എം.എ. ജിന്ന

Dഇവരാരുമല്ല

Answer:

C. മഹാത്മാഗാന്ധി, എം.എ. ജിന്ന


Related Questions:

ഇന്ത്യ വിക്ഷേപിച്ച രണ്ടാമത്തെ കൃത്രിമ ഉപഗ്രഹം :
2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ സ്ത്രീ സാക്ഷരതാ നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനം ?
2011ലെ സെൻസസ് പ്രകാരം കേരളത്തിലെ സാക്ഷരതാ നിരക്കെത്ര ?
the venue of the 10th BRICS summit 2018
പതിനായിരം മുതൽ ഇരുപതിനായിരം വരെ ജനസംഖ്യയുള്ള നഗര പരിധി ഏതിൽ ഉൾപ്പെടുന്നു ?