Challenger App

No.1 PSC Learning App

1M+ Downloads
1950 ജനുവരി 26 ന് ഇന്ത്യയിൽ നടന്ന പ്രധാന സംഭവമേതാണ്?

Aഇന്ത്യൻ ഭരണഘടന നിലവിൽ വന്നത്

Bഇന്ത്യ സ്വാതന്ത്ര്യം നേടിയത്

Cഇന്ത്യയിൽ തിരഞ്ഞെടുപ്പ് നടന്നത്

Dഇവയൊന്നുമല്ല

Answer:

A. ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത്

Read Explanation:

1950 ജനുവരി 26 നാണ് ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നത്,


Related Questions:

താഴെക്കൊടുത്തിരിക്കുന്നവയിൽ ഭേദഗതി ചെയ്യാൻ പാടില്ലാത്തത് എന്താണ്?
പോക്സോ നിയമം എന്താണ് വ്യവസ്ഥ ചെയ്യുന്നത്?
പോക്സോ ആക്ട് 2012-ന്റെ അടിസ്ഥാനത്തിൽ, കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം എങ്ങനെ നടപ്പാക്കപ്പെടുന്നു?
ചെറു ഭരണഘടന എന്ന് അറിയപ്പെടുന്ന ഭേദഗതി ഏത്
42-ാമത്തെ ഭേദഗതിയിലൂടെ ഭരണഘടനയിൽ കൂട്ടിചേർത്ത മൂല്യങ്ങൾ ഏവ?