Challenger App

No.1 PSC Learning App

1M+ Downloads
1950 ലെ ആക്ട് പ്രകാരം രൂപീകരിച്ച ദേവസ്വം ബോർഡ്ൻ്റെ ആദ്യ പ്രസിഡന്റ് ആരായിരുന്നു ?

Aപി ജി ഉണ്ണിത്താൻ

Bമന്നത് പദ്മനാഭൻ

Cസി കേശവൻ

Dകെ കേളപ്പൻ

Answer:

A. പി ജി ഉണ്ണിത്താൻ


Related Questions:

ഓഡിനൻസായിരുന്ന ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ആക്ട് നിയമമാക്കിയ വർഷം ഏത്?
ദേവസ്വം എന്ന വാക്കിന്റെ അർത്ഥം ?
ഋഗ്വേദത്തിൽ പരാമർശിച്ചിരിക്കുന്ന  യുദ്ധം ?
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് തയ്യാറാക്കുന്ന ബഡ്ജറ്റ് സാമ്പത്തിക വർഷം ആരംഭിച്ച് എത്ര മാസത്തിനുള്ളിലാണ് സർക്കാരിന് സമർപ്പിക്കേണ്ടത് ?
ഇൻഡോ-യൂറോപ്യൻ ഭാഷാ കുടുംബത്തിലെ ആദ്യ കൃതി ഏതാണ് ?