Challenger App

No.1 PSC Learning App

1M+ Downloads
1952-ലെ സെക്കൻഡറി എജ്യുക്കേഷൻ കമ്മീഷൻ ശുപാർശയിൽ താഴെപ്പറയുന്നവയിൽ ഏതാണ് ഏറ്റവും കുറഞ്ഞ പ്രാധാന്യം ലഭിച്ചത് ?

Aസ്ത്രീ വിദ്യാഭ്യാസം

Bസാങ്കേതിക വിദ്യാഭ്യാസം

Cകാർഷിക വിദ്യാഭ്യാസം

Dശിശു കേന്ദ്രീകൃത വിദ്യാഭ്യാസം

Answer:

A. സ്ത്രീ വിദ്യാഭ്യാസം

Read Explanation:

ഡോ.ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ

  • പാഠ്യപദ്ധതി വൈവിധ്യവത്കരിക്കാനും വിദ്യാഭ്യാസ പരിഷ്കാരങ്ങൾ നിർദേശിക്കാനുമായി 1952ൽ രൂപീകരിക്കപ്പെട്ടു. 
  • ഡോ.ലക്ഷ്മണസ്വാമി മുതലിയാർ ആയിരുന്നു അദ്ധ്യക്ഷൻ 
  • സെക്കൻഡറി വിദ്യാഭ്യാസ മേഖലയേകുറിച്ചുള്ള സമഗ്രമായ പഠനനമായിരുന്നു കമ്മീഷന്റെ മുഖ്യലക്ഷ്യം. 
  • അതിനാൽ സെക്കൻഡറി വിദ്യാഭ്യാസ കമ്മീഷൻ എന്നുമറിയപ്പെടുന്നു. 
  • ശിശു കേന്ദ്രീകൃത വിദ്യാഭ്യാസമാണ് കമ്മീഷൻ ശുപാർശ ചെയ്തത് 

സെക്കൻഡറി സ്കൂൾ പാഠ്യപദ്ധതിയിൽ ഇനിപ്പറയുന്ന മാറ്റങ്ങൾ കമ്മീഷൻ നിർദ്ദേശിച്ചു:

  1. വിദ്യാർത്ഥികളുടെ വ്യത്യസ്ത താൽപ്പര്യങ്ങൾക്കനുസരിച്ച് മൾട്ടി പർപ്പസ് സ്കൂളുകൾ തുറക്കുക.
  2. ഗ്രാമങ്ങളിലെ സ്കൂളുകളിൽ കൃഷി നിർബന്ധിത വിഷയമാക്കണം.
  3. വലിയ നഗരങ്ങളിൽ പ്രാദേശിക പൊതുജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് 'സാങ്കേതിക മേഖല' സ്ഥാപിക്കണം.
  4. സാധ്യമാകുന്നിടത്തെല്ലാം, സാങ്കേതിക വിദ്യാലയങ്ങൾ ഉചിതമായ വ്യവസായങ്ങൾക്ക് അടുത്തായി സ്ഥാപിക്കുകയും അവ ബന്ധപ്പെട്ട വ്യവസായവുമായി അടുത്ത സഹകരണത്തോടെ പ്രവർത്തിക്കുകയും വേണം.
  5. പെൺകുട്ടികൾക്ക് ഹോം സയൻസ് നിർബന്ധമാക്കണം, മറ്റ് വിഷയങ്ങൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പൊതുവായിരിക്കണം.

Related Questions:

Select the chapters of the University Grants Commission Act from the following

  1. Preliminary
  2. Establishment of the Commission
  3. Power and functions of the commission
  4. Miscellaneous
    ദേശീയ വിദ്യാഭ്യാസ നയം 2020 വിഭാവനം ചെയ്യുന്ന ഒന്നിലധികം എക്സിറ്റ് ഓപ്ഷനുകളുള്ള 4 വർഷത്തെ ബിരുദ പ്രോഗ്രാമിൽ രണ്ടുവർഷം പൂർത്തിയാക്കി കോഴ്സിൽ നിന്ന് പുറത്തു കടക്കുന്ന വിദ്യാർത്ഥിക്ക് ലഭിക്കുന്നത്?
    ഇന്ത്യയിൽ ലോകസഭയിലേക്കും സംസ്ഥാന നിയമനിർമ്മാണ സഭകളിലേക്കും പിൻതുടരുന്ന തെരഞ്ഞെടുപ്പ് രീതി :
    ക്ഷേത്ര ഭരണം സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി ക്ഷേത്ര മാനേജ്‌മെൻറ് കോഴ്‌സുകൾ ആരംഭിക്കുന്ന സർവ്വകലാശാല ഏത് ?
    വിദ്യാഭ്യാസത്തിലും ജോലിയിലും പട്ടികജാതി (SC), വർഗ (ST) സംവരണത്തിന് വരുമാന പരിധിയില്ല. സമഗ്രമായ വികസനം കൈവരിക്കുന്നതിന് ഇത് ആവശ്യമാണെന്ന് കരുതുന്നത് എന്തുകൊണ്ട്?