Challenger App

No.1 PSC Learning App

1M+ Downloads
1952-ൽ നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ കെ. കേളപ്പൻ ഏത് മണ്ഡലത്തിൽ നിന്നാണ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്?

Aകോഴിക്കോട്

Bപൊന്നാനി

Cമഞ്ചേരി

Dകണ്ണൂർ

Answer:

B. പൊന്നാനി

Read Explanation:

  • സ്വാതന്ത്ര്യാനന്തരം, 1952-ലെ ആദ്യ ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പിൽ കിസാൻ മസ്ദൂർ പ്രജാപാർട്ടി (KMPP) ടിക്കറ്റിൽ മലബാറിലെ പൊന്നാനി മണ്ഡലത്തിൽ നിന്നും അദ്ദേഹം ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.


Related Questions:

കാലടി രാമകൃഷ്ണാദ്വൈതാശ്രമ സ്ഥാപകൻ ?
തന്നിരിക്കുന്ന സൂചകങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ പ്രശസ്തനായ നേതാവിനെ തിരിച്ചറിയുക i)1904 ഒക്ടോബറിൽ ബ്രിട്ടീഷ് ഇന്ത്യയിലെ മലബാർ ജില്ലയിൽ ജനനം (II) 1927 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു, പിന്നീട് കമ്മൂണിസ്റ്റ് പാർട്ടിയിൽ അംഗമായി (iii) 'എന്റെ ജീവിത കഥ" അദ്ദേഹത്തിൻ്റെ ആത്മ കഥയാണ്.
യോഗക്ഷേമ സഭ രൂപീകരിച്ച വർഷം ഏത്?
1947-48 വർഷത്തിൽ നടന്ന പാലിയം സമരത്തിൽ രക്തസാക്ഷിയായത് ആര് ?
Who is the Father of Literacy in Kerala?