App Logo

No.1 PSC Learning App

1M+ Downloads
1954, 1981 എന്നീ വർഷങ്ങളിൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച അന്താരാഷ്‌ട്ര സംഘടന ഏത് ?

AUNHCR

BUNHRC

CIMO

DUNCHR

Answer:

A. UNHCR

Read Explanation:

UNHCR (United Nations High Commissioner for Refugees)

  • ആഗോളതലത്തിൽ അഭയാർത്ഥി പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനു വേണ്ടി രൂപീകൃതമായ സംഘടന.
  • മാതൃസംഘടന : ഐക്യരാഷ്ട്ര സഭ
  • 1950 ഡിസംബർ 14ന് സ്ഥാപിതമായി.
  • ആസ്ഥാനം : ജനീവ
  • UNHCRന് നോബൽ സമ്മാനം ലഭിച്ച വർഷങ്ങൾ : 1954,1981



Related Questions:

2021 ഓഗസ്റ്റ് മാസത്തിൽ യുഎൻ രക്ഷാസമിതി പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന രാജ്യം ?
സർവ്വരാജ്യ സഖ്യം അതിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച വർഷം?
ഐക്യരാഷ്ട്ര സഭയുടെ ഏജൻസിയായ 'വേൾഡ് ഫുഡ് പ്രോഗ്രാം' രൂപീകരിക്കപ്പെട്ട വർഷമേത് ?
ചെറു ധാന്യങ്ങളുടെ (മില്ലറ്റ്‌) വര്‍ഷമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിരിക്കുന്നത്‌ ?
When did Britain leave the European Union?