Challenger App

No.1 PSC Learning App

1M+ Downloads
1954, 1981 എന്നീ വർഷങ്ങളിൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച അന്താരാഷ്‌ട്ര സംഘടന ഏത് ?

AUNHCR

BUNHRC

CIMO

DUNCHR

Answer:

A. UNHCR

Read Explanation:

UNHCR (United Nations High Commissioner for Refugees)

  • ആഗോളതലത്തിൽ അഭയാർത്ഥി പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനു വേണ്ടി രൂപീകൃതമായ സംഘടന.
  • മാതൃസംഘടന : ഐക്യരാഷ്ട്ര സഭ
  • 1950 ഡിസംബർ 14ന് സ്ഥാപിതമായി.
  • ആസ്ഥാനം : ജനീവ
  • UNHCRന് നോബൽ സമ്മാനം ലഭിച്ച വർഷങ്ങൾ : 1954,1981



Related Questions:

G 20 organization was formed in?
2025 -ലെ കാലാവസ്ഥാ ഉച്ചകോടിക്ക് (COP 30 ) ആതിഥേയത്വം വഹിക്കുന്ന രാജ്യം ?
മാനവശേഷി വികസന റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്ന അന്താരാഷ്‌ട്ര സംഘടന ഏത് ?
വാൻഗാരി മാതായി സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ വർഷം ഏതാണ് ?
ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) ന്റെ ആസ്ഥാനം എവിടെ ?