Challenger App

No.1 PSC Learning App

1M+ Downloads
1955 ഏപ്രിൽ 18 മുതൽ ഏപ്രിൽ 24 വരെ എത്ര രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനമാണു ചേരിചേരാ പ്രസ്ഥാനത്തിന്റെ രൂപീ കരണത്തിനു കാരണമായത്?

A29

B28

C27

D26

Answer:

A. 29

Read Explanation:

രണ്ടാം ലോകമഹായുദ്ധാനന്തരം നടന്ന ശീതസമരം സാമ്രാജ്യത്വത്തിന്റെ മറ്റൊരു മുഖമാണെന്നും ലോകസമാധാനത്തിന് ഭീഷണിയാ ണെന്നും തിരിച്ചറിഞ്ഞ, മുതലാളിത്ത ചേരിയുടെയോ സോഷ്യലിസ്റ്റ് ചേരിയുടെയോ ഭാഗമാകാതെ നില കൊണ്ട് രാജ്യങ്ങളുടെ കൂട്ടായ്മയാ ണ് ചേരിചേരാ പ്രസ്ഥാനം.


Related Questions:

' വാക്ക് ഫാക്ടറി ' എന്നറിയപ്പെടുന്ന U N ൻ്റെ ഘടകം ഏതാണ് ?
U N ന്റെ ഏറ്റവും വലിയ ഘടകം ഏതാണ് ?
സാർക്ക് സ്ഥാപിതമായ വർഷം ?
ലോക കാലാവസ്ഥ സംഘടനയിലെ അംഗരാജ്യങ്ങളുടെ എണ്ണം എത്ര ?
ഐക്യരാഷ്ട്രസംഘടനയിൽ എല്ലാ അംഗരാജ്യങ്ങളും അംഗങ്ങളാവുന്ന സമിതി :