1955 ലെ പൗരത്വ നിയമ ഭേദഗതി പ്രകാരം ഒരു വ്യക്തിക്ക് എത്ര രീതിയിൽ ഇന്ത്യൻ പൗരത്വം നേടാൻ സാധിക്കും ?A3B4C5D7Answer: C. 5 Read Explanation: ഇന്ത്യൻ പൗരത്വം ലഭിക്കുന്ന രീതികൾ 1955ലെ ഇന്ത്യൻ പൗരത്വ നിയമം ഒരു വ്യക്തിക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുന്ന രീതികളെക്കുറിച്ച് പ്രതിപാദിക്കുന്നു ഇതുപ്രകാരം ഒരു വ്യക്തിക്ക് 5 രീതിയിലാണ് ഇന്ത്യൻ പൗരത്വം ലഭിക്കുന്നത് : ജന്മസിദ്ധമായ പൗരത്വം (By Birth) പിന്തുടർച്ച വഴിയുള്ള പൗരത്വം (By Descent) രജിസ്ട്രേഷൻ മുഖാന്തിരം (By Registration) ചിര കാലവാസം മുഖേന (By Naturalization) പ്രാദേശിക സംയോജനം മൂലം (By Incorporation of Territories) Read more in App