App Logo

No.1 PSC Learning App

1M+ Downloads
1955 -ൽ പ്രസിദ്ധീകരിച്ച എസ്. കെ പൊറ്റക്കാടിന്റെ സഞ്ചാരസാഹിത്യ കൃതികൾ ഏതെല്ലാം ?

Aഇന്നത്തെ യൂറോപ്പ്

Bഇൻഡോനേഷ്യൻ ഡയറി

Cസോവിയറ്റ് ഡയറി

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

1955 ൽ പ്രസിദ്ധീകരിച്ച എസ്. കെ പൊറ്റക്കാടിന്റെ സഞ്ചാരസാഹിത്യ കൃതികൾ

  • ഇന്നത്തെ യൂറോപ്പ്

  • ഇൻഡോനേഷ്യൻ ഡയറി

  • സോവിയറ്റ് ഡയറി


Related Questions:

'ദോഹ ഡയറി'എന്ന സഞ്ചാര സാഹിത്യ കൃതി എഴുതിയത് ആര് ?
താഴെപ്പറയുന്നവയിൽ ആത്മകഥകളും എഴുത്തുകാരും തമ്മിലുള്ള തെറ്റായ ജോഡി ഏത് ?
താഴെപറയുന്നവയിൽ എഴുത്തുകാരും ജീവചരിത്ര കൃതികളും തമ്മിലുള്ള ശരിയായ ജോഡി ഏത് ?
സി വി രാമൻപിള്ള ചരിത്രത്തെ ആസ്പദമാക്കി എഴുതിയ നോവലുകൾ ഏതെല്ലാം?
താഴെപറയുന്നവയിൽ ശരിയായ ജോഡി ഏത് ?