Challenger App

No.1 PSC Learning App

1M+ Downloads
1956 ഏപ്രിൽ 15 ബുധനാഴ്ചയാണെങ്കിൽ, 1974 ഏപ്രിൽ 15 എന്തായിരിക്കും?

Aബുധനാഴ്ച

Bവ്യാഴാഴ്ച

Cവെള്ളിയാഴ്ച

Dശനിയാഴ്ച

Answer:

B. വ്യാഴാഴ്ച

Read Explanation:

  • വർഷങ്ങൾക്കിടയിലുള്ള ദിവസങ്ങളുടെ എണ്ണം കണക്കാക്കുക എന്നതാണ് ഈ ചോദ്യം എളുപ്പത്തിൽ സോൾവ് ചെയ്യാനുള്ള വഴി.

  • തന്നിരിക്കുന്ന വർഷം 1956, കണ്ടുപിടിക്കേണ്ടത് 1974 ആണ്.

  • 1956 ഏപ്രിൽ 15 മുതൽ 1974 ഏപ്രിൽ 15 വരെയുള്ള ആകെ വർഷങ്ങളുടെ എണ്ണം = 18 വർഷം.

  • ഇനി ഈ 18 വർഷത്തിനിടയിൽ എത്ര leap year ഉണ്ടെന്ന് കണ്ടെത്തണം.

  • 1960, 1964, 1968, 1972 എന്നിവയാണ് ഈ വർഷങ്ങളിലെ leap year. അതിനാൽ ആകെ 4 leap year ഉണ്ട്.

  • ഒരു leap year -ൽ 366 ദിവസങ്ങൾ ഉണ്ടാകും. സാധാരണ വർഷത്തിൽ 365 ദിവസവും.

  • Leap year എന്നാൽ ഫെബ്രുവരിയിൽ 29 ദിവസങ്ങൾ ഉണ്ടാകുന്ന വർഷം. ഫെബ്രുവരി 29 ഇല്ലാത്ത വർഷം സാധാരണ വർഷമായി കണക്കാക്കുന്നു.

  • ഇനി ആകെ ദിവസങ്ങൾ കണ്ടെത്താനായി leap year-കളുടെ എണ്ണത്തെ 2 കൊണ്ട് ഗുണിക്കുകയും ബാക്കിയുള്ള വർഷങ്ങളെ 1 കൊണ്ടും ഗുണിക്കണം.

  • (4 x 2) + (14 x 1) = 8 + 14 = 22 ദിവസങ്ങൾ.

  • ഈ കിട്ടിയ 22 നെ 7 കൊണ്ട് ഹരിക്കുക. 22/7 = ശിഷ്ടം 1 കിട്ടും.

  • തന്നിരിക്കുന്ന ദിവസമായ ബുധനാഴ്ചയുടെ കൂടെ ഈ ശിഷ്ടം കൂട്ടുക. ബുധൻ + 1 = വ്യാഴം.

  • അതുകൊണ്ട് 1974 ഏപ്രിൽ 15 വ്യാഴാഴ്ച ആയിരിക്കും.


Related Questions:

Find the day of the week on 25 December 1995:
2000, ജനുവരി 1 ശനി ആണെങ്കിൽ 2006, ജനുവരി 1 ഏത് ദിവസം ആയിരിക്കും ?
On 9th November 2014, Jeejo and Alice celebrated their 6th wedding anniversary on Sunday. What will be the day of their 10th wedding anniversary?
15th October 1984 will fall on which of the following days?
ഇന്ന് ശനിയാഴ്ച ആണെങ്കിൽ 98 ആമത്തെ ദിവസം ഏതാണ് ?