1956 നവംബർ 1 ന് കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ഏതെല്ലാം താലൂക്കുകളാണ് മദിരാശി സംസ്ഥാനത്തിന് വിട്ടുകൊടുത്തത്?
Aതോവാള, അഗസ്തീശ്വരം. കൽക്കുളം, വിളവൻകോട്
Bതോവാള, അഗസ്തീശ്വരം, തിരുവട്ടാർ, വിളവൻകോട്
Cതോവാള, അഗസ്തീശ്വരം, കൽക്കുളം, തിരുവട്ടാർ
Dതോവാള, തിരുവട്ടാർ, കൽക്കുളം, വിളവൻകോട്