App Logo

No.1 PSC Learning App

1M+ Downloads
1956-ലെ വ്യാവസായിക നയ പ്രമേയത്തിൽ താഴെപ്പറയുന്നവയിൽ ഏതാണ് സർക്കാരിന് സംവരണം ചെയ്യാത്തത്?

Aഇരുമ്പും ഉരുക്കും

Bഗതാഗതം

Cആറ്റോമിക് ഊർജ്ജം

Dറെയിൽവേ ഗതാഗതം

Answer:

A. ഇരുമ്പും ഉരുക്കും


Related Questions:

..... പഞ്ചവത്സര പദ്ധതിയിലാണ് മഹലനോബിസ് മാതൃക ആരംഭിച്ചത്.
Audit board, CAG ക്കു കീഴിൽ ആരംഭിച്ച വർഷം ?
ഇന്ത്യൻ സ്റ്റാസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചതാര് ?

ഇന്ത്യയിലെ സാമ്പത്തിക ആസൂത്രണം പരാജയപ്പെട്ട മേഖലകൾ ഏതെല്ലാം?

  1. വരുമാനത്തിന്റെയും സമ്പത്തിന്റെയും അസമത്വങ്ങൾ കുറയ്ക്കുന്നതിലെ പരാജയം
  2. ദാരിദ്ര്യം തുടച്ചുനീക്കുന്നതിൽ പരാജയം
  3. ഉൽപ്പാദന മേഖലയിൽ അപര്യാപ്തമായ വളർച്ച
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ വർഷം?