Challenger App

No.1 PSC Learning App

1M+ Downloads
196 ചതുരശ്രമീറ്റർ പരപ്പളവ് (വിസ്തീർണ്ണം) ഉള്ള ഒരു സമചതുരത്തിന്റെ ഒരു വശത്തിന്റെ നീളമെത്ര ?

A12 മീറ്റർ

B14 മീറ്റർ

C16 മീറ്റർ

D18 മീറ്റർ

Answer:

B. 14 മീറ്റർ

Read Explanation:

  • സമചതുരത്തിന്റെ പരപ്പളവ് = a2

  • (a എന്നത് ആ സമചതുരത്തിന്റെ വശം ആകുന്നു.)

  • സമചതുരത്തിന്റെ പരപ്പളവ് = a2 = 196 m2

a2 = 196

a x a = 14 x 14

a = 14 m


Related Questions:

ഒരു തീവണ്ടി 54 കി.മീ./മണിക്കൂർ വേഗത്തിൽ സഞ്ചരിക്കുന്നു. 3 മിനിട്ട് കൊണ്ട് ഈ തീവണ്ടി എത്ര ദൂരം സഞ്ചരിക്കും?
പൂർണവർഗം അല്ലാത്തതേത് ?
√9604 =
1¼ ൻ്റെ വർഗ്ഗം കാണുക.
1100 നോട് ഏറ്റവും ചെറിയ ഏത് സംഖ്യ കൂട്ടിയാൽ ഒരു പൂർണ്ണ വർഗ്ഗ സംഖ്യലഭിക്കും ?