Challenger App

No.1 PSC Learning App

1M+ Downloads
1961 - ൽ ഇന്ത്യൻ യൂണിയനിൽ ചേരുന്നതിനു മുമ്പ് ഗോവ ഏത് വിദേശ രാജ്യത്തിൻ്റെ കീഴിലായിരുന്നു ?

Aബ്രിട്ടൻ

Bപോർച്ചുഗൽ

Cഫ്രാൻസ്

Dനെതർലാൻ്റ്

Answer:

B. പോർച്ചുഗൽ


Related Questions:

The French East India Company was established in :
ഇന്ത്യയിലെ ഫ്രഞ്ച് ആസ്ഥാനത്തെ കണ്ടെത്തുക.
യൂറോപ്യന്മാരുടെ ഇന്ത്യയിലെ ആദ്യ കോട്ട ?

ശരിയായ പ്രസ്താവന കണ്ടെത്തുക:

1.1623-ൽ ആംബോൺ ദ്വീപിൽ ഇരുപത് പേരെ പീഡിപ്പിക്കുകയും വധിക്കുകയും ചെയ്ത സംഭവമാണ് ആംബോയ്ന കൂട്ടക്കൊല.

2.ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഏജന്റ്സ് രാജ്യദ്രോഹക്കുറ്റം ചുമത്തി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സേവനത്തിലുണ്ടായിരുന്ന 10 പേരെയും ജപ്പാനീസ്, പോർട്ടുഗീസ് വ്യാപാരികൾ, ആയ 10 പേരെയും ചേർത്ത് ആകെ ഇരുപത് പേരെ വധശിക്ഷയ്ക്ക് വിധേയമാക്കി.

മാഹി ഏത് രാജ്യത്തിന്റെ കോളനിയായി രുന്നു ?