App Logo

No.1 PSC Learning App

1M+ Downloads
1961-ൽ സൈനിക നീക്കത്തിലൂടെ ഗോവ മോചിപ്പിച്ചപ്പോൾ പ്രതിരോധ വകുപ്പ് മന്ത്രി ആരായിരുന്നു?

Aടീ കൃഷ്ണമാചാരി

Bവി കെ കൃഷ്ണമേനോൻ

Cവി പി മേനോൻ

Dകെ എം മുൻഷി

Answer:

B. വി കെ കൃഷ്ണമേനോൻ

Read Explanation:

ഇന്ത്യയിലെ പ്രഥമ പ്രതിരോധ വകുപ്പ് മന്ത്രി ബൽദേവ് സിംഗ് ആയിരുന്നു . ഗോപാലസ്വാമി അയ്യങ്കാർ ആയിരുന്നു രണ്ടാമൻ


Related Questions:

ഗാഡ്ഗിൽ കമ്മിറ്റിയെ നിയോഗിച്ച സമയത്ത് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ആരായിരുന്നു?
1956 ൽ ഇന്ത്യയിൽ നിലവിൽ വന്ന കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എണ്ണം എത്ര?
2001ലെ ആഗ്ര ഉച്ചകോടിയിൽ ഒപ്പുവെച്ച രാജ്യങ്ങൾ:
ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ് പ്രൊഡക്ഷൻ നിലവിൽ വന്നത്?
ഇന്ത്യൻ സംസ്ഥാന പുനസംഘടന നിയമമനുസരിച്ച് സംസ്ഥാനങ്ങൾ നിലവിൽ വന്ന വർഷം ഏത്?