App Logo

No.1 PSC Learning App

1M+ Downloads
1962 ലെ ഇന്ത്യ - ചൈന യുദ്ധസമയത്തും 1965 ലെ ഇന്ത്യ - പാക് യുദ്ധസമയത്തും രാഷ്ട്രപതിയായിരുന്നത് ആര് ?

Aഡോ. എസ് രാധാകൃഷ്‌ണൻ

Bകെ.ആർ നാരായണൻ

Cഡോ.രാജേന്ദ്രപ്രസാദ്

Dവി.വി ഗിരി

Answer:

A. ഡോ. എസ് രാധാകൃഷ്‌ണൻ

Read Explanation:

  • ഇന്ത്യയുടെരണ്ടാമത്തെ രാഷ്ട്രപതിയായിരുന്നു ഡോ. എസ്‌. രാധാകൃഷ്ണൻ എന്ന സർവേപള്ളി രാധാകൃഷ്ണൻ
  • 1952 ൽ സർവേപള്ളി രാധാകൃഷ്ണൻ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു
  • 13 മെയ് 1962 ൽ രാധാകൃഷ്ണൻ ഇന്ത്യയുടെ രാഷ്ട്രപതിയായി സ്ഥാനമേറ്റു.
  • ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്ന വ്യക്തി.
  • ഉപരാഷ്ട്രപതിയായിരുന്നതിനുശേഷം രാഷ്ട്രപതി ആയ ആദ്യ വ്യക്തി
  • തത്ത്വചിന്തകനായ രാഷ്ട്രപതി എന്നറിയപ്പെടുന്ന വ്യക്തി.
  • ഇന്ത്യയിൽ ആദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി.(1962)
  • ആന്ധ്രാ- ബനാറസ് സർവ്വകലാശാലകളിൽ വൈസ് ചാൻസലറായിരിക്കുകയും ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ പഠിപ്പിക്കുയും ചെയ്തിരുന്ന രാഷ്ട്രപതി.
  • യുണസ്കോയിൽ ഇന്ത്യയുടെ പ്രതിനിധി, സോവിയറ്റുയൂണിയനിൽ ഇന്ത്യയുടെ അമ്പാസഡർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
  • ഇന്ത്യൻ ഫിലോസഫി എന്ന ഗ്രന്ഥത്തിന്റെ കർത്താവ്

Related Questions:

Name the political party of India which was formed in 1952 by Syama Prasad Mookerjee a nationalist leader, former Union Minister and freedom fighter.
ഇന്ത്യയിലെ രണ്ടാമത്തെ ന്യൂനപക്ഷ മന്ത്രിസഭ രൂപം കൊണ്ടത് ഏത് വർഷം ?
Which of the following ís not a feature of the Election system in India?
പ്രവിശ്യകളിലെ ദ്വിഭരണത്തെക്കുറിച്ചു പഠിക്കാനുള്ള മുധിമാൻ കമ്മിറ്റിയുടെ രൂപീകരണത്തിനു പിന്നിൽ പ്രവർത്തിച്ച പാർട്ടി ഏത് ?
Who among the following acted as returning officer for the election of President of India 2017?