1962 ൽ അനുഛേദം 371A പ്രകാരം നാഗാലാൻറ് സംസ്ഥാനത്തിൻ്റെ രൂപീകരണം നടന്നത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് ?A10-ാം ഭേദഗതിB13-ാം ഭേദഗതിC15-ാം ഭേദഗതിD21-ാം ഭേദഗതിAnswer: B. 13-ാം ഭേദഗതി Read Explanation: 13-ാം ഭേദഗതി സമയത്തെ പ്രധാനമന്ത്രി - ജവഹർലാൽ നെഹ്‌റു രാഷ്‌ട്രപതി - ഡോ. എസ് രാധാകൃഷ്‌ണൻRead more in App