App Logo

No.1 PSC Learning App

1M+ Downloads
1962 ൽ നാഥുല ചുരം ആദ്യമായി അടക്കാനുണ്ടായ കാരണം ?

Aഇന്ത്യ - പാക് യുദ്ധം

Bഇന്ത്യ - ചൈന യുദ്ധം

Cഭീകരാക്രമണം

Dദേശീയ അടിയന്തരാവസ്ഥ

Answer:

B. ഇന്ത്യ - ചൈന യുദ്ധം


Related Questions:

പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം ?
ഹിമാചൽ പ്രദേശ് - ടിബറ്റ് പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം :
ഷിപ്കിലാ ചുരം ഏത് സംസ്ഥാനത്താണ് ?
' ഡക്കാണിന്റെ താക്കോല്‍ ' എന്നറിയപ്പെടുന്ന ചുരം ഏത് ?
The Lipulekh pass connects between?