App Logo

No.1 PSC Learning App

1M+ Downloads
1963 ലെ ഔദ്യഗിക ഭാഷ നിയമം അനുസരിച്ച് ഔദ്യഗിക ഭാഷ കമ്മിറ്റി രൂപീകരിച്ചതെന്ന് ?

A1975

B1976

C1977

D1990

Answer:

B. 1976

Read Explanation:

ഈ ഭാഷ കമ്മിറ്റിയുടെ ചെയർമാനായി തിരഞ്ഞെടുക്കുന്നത് ആഭ്യന്തരമന്ത്രിയെ ആണ്


Related Questions:

ഒരു സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയെ/ ഭാഷകളെ സൂചിപ്പിക്കുന്ന ഭരണഘടനാ ആർട്ടിക്കിൾ ഏത്?
Which is the first Indian language to be given a classical language status?
ഒഡിയ ഭാഷക്ക് ക്ലാസ്സിക്കൽ ഭാഷ പദവി ലഭിച്ച വര്ഷം ?
തെലുങ്കിനും കന്നടക്കും ക്ലാസിക്കൽ ഭാഷ പദവി ലഭിച്ച വര്ഷം ?
ഭാഷകളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ പട്ടിക ഏത്?