App Logo

No.1 PSC Learning App

1M+ Downloads
1964 വരെ ലക്ഷദ്വീപിന്റെ ഭരണ കേന്ദ്രം ഏതായിരുന്നു?

Aകൊച്ചി

Bകോഴിക്കോട്

Cപൊന്നാനി

Dകണ്ണൂർ

Answer:

B. കോഴിക്കോട്


Related Questions:

സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് 2025 സെപ്റ്റംബറിൽ സംഘർഷം ഉണ്ടായ കേന്ദ്ര ഭരണ പ്രദേശം?
' മൻസബൽ തടാകം ' സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിലെ മൊത്തം ദ്വീപുകളുടെ എണ്ണം എത്ര ?
ജമ്മു കാശ്മീരിൻ്റെ പുതിയ മുഖ്യമന്ത്രി ?
പുതുച്ചേരിയുടെ ഭാഗമായി കേരളത്തിനകത്തു സ്ഥിതി ചെയ്യുന്ന പ്രദേശം ഏത് ?