Challenger App

No.1 PSC Learning App

1M+ Downloads
1966 മുതൽ 1967 വരെ കേരളത്തിലെ ഗവർണർ ആരായിരുന്നു?

Aഅജിത് പ്രസാദ് ജെയിൻ

Bഭഗവാൻ സഹായി

Cവി. വി. ഗിരി

Dവി. വിശ്വനാഥൻ

Answer:

B. ഭഗവാൻ സഹായി


Related Questions:

രാജൻ കേസ് മൂലം മുഖ്യമന്ത്രി സ്ഥാനം നഷടപ്പെട്ട നേതാവ്?
ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നപ്പോൾ കേരള മുഖ്യമന്ത്രി?
കേരളത്തിലെ ആദ്യ വനിതാ മന്ത്രി :
പതിനാലാമത്തെ കേരള നിയമസഭയിൽ അംഗമായ സിനിമ താരം
ഏറ്റവും കൂടുതൽ അവിശ്വാസപ്രമേയങ്ങൾ നേരിട്ട മുഖ്യമന്ത്രി?