App Logo

No.1 PSC Learning App

1M+ Downloads
1969 -ൽ ഇന്ത്യയിൽ ബാങ്കുകൾ ദേശസാൽക്കരിച്ച പ്രധാനമന്ത്രി ആര്?

Aമൊറാർജി ദേശായ്

Bലാൽബഹദൂർ ശാസ്ത്രി

Cചരൺ സിംഗ്

Dഇന്ദിരാ ഗാന്ധി

Answer:

D. ഇന്ദിരാ ഗാന്ധി

Read Explanation:

  • ഇന്ത്യയിൽ ആദ്യമായി ബാങ്കുകൾ ദേശസാൽക്കരിക്കപ്പെട്ട വർഷം - 1969 ജൂലൈ 19 
  • 1969 ൽ ദേശസാൽക്കരിച്ച ബാങ്കുകളുടെ എണ്ണം - 14 
  • ബാങ്ക് ദേശസാൽക്കരണം നടക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി 
  • രാഷ്ട്രപതി - വി. വി . ഗിരി 
  • 50 കോടി ആസ്തി ഉള്ള ബാങ്കുകളെയാണ് ഒന്നാം ഘട്ട ദേശസാൽക്കരണത്തിൽ ഉൾപ്പെടുത്തിയത് 
  • രണ്ടാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടന്ന വർഷം - 1980 ഏപ്രിൽ 5 
  • 1980 ൽ ദേശസാൽക്കരിക്കപ്പെട്ട ബാങ്കുകളുടെ എണ്ണം -
  • രണ്ടാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടത്തിയ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി 
  • ഈ സമയത്തെ രാഷ്ട്രപതി - നീലം സഞ്ജീവ റെഡ്ഡി 

Related Questions:

നബാർഡിന്റെ രൂപീകരണത്തിന് കാരണമായ കമ്മീഷൻ ഏതാണ് ?
പണം ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് അയയ്ക്കാൻ ബാങ്കുകൾ ഒരുക്കുന്ന സൗകര്യമാണ് ?
വാട്സപ്പിലൂടെ സർവീസ് ബാങ്കിംഗ് ആരംഭിച്ച പൊതു മേഖലാ ബാങ്ക് ഏത്?
ഇന്ത്യയിലെ ആദ്യ interactive credit card with button പുറത്തിറക്കിയ ബാങ്ക് ഏത് ?
'New Bank of India' was merged to: