Challenger App

No.1 PSC Learning App

1M+ Downloads
1972 ൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ രജതജൂബിലി ആഘോഷിച്ചപ്പോൾ രാഷ്ട്രപതിയായിരുന്നത് ആര് ?

Aഗ്യാനി സെയിൽ സിംഗ്

Bവി.വി ഗിരി

Cആർ. വെങ്കിട്ടരാമൻ

Dകെ.ആർ നാരായണൻ

Answer:

B. വി.വി ഗിരി

Read Explanation:

വി.വി.ഗിരി

  • സ്വതന്ത്ര ഇന്ത്യയുടെനാലാമത് രാഷ്ട്രപതി ആയിരുന്നു. .
  • 1975-ൽഭാരതരത്നം പുരസ്കാരം ലഭിച്ചിട്ടുണ്ട്
  • ഇന്ത്യയുടെ ആദ്യത്തെ ആക്ടിംഗ് രാഷ്ട്രപതി.
  • 1967 മുതൽ 1969 വരെ ഉപരാഷ്ട്രപതിയായിരിക്കുകയും ഉപരാഷ്ട്രപതിസ്ഥാനം രാജിവച്ച് രാഷ്ട്രപതിയാവുകയും ചെയ്ത ആദ്യവ്യക്തി.
  • ഏറ്റവും കുറച്ച് ഭൂരിപക്ഷത്തിൽ വിജയിച്ച രാഷ്ട്രപതി.
  • നെഹ്രുമന്ത്രിസഭയിൽ തൊഴിൽ വകപ്പ് കൈകാര്യം ചെയ്തിരുന്നതും പിന്നീട് ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറാകുകയും ചെയ്തശേഷം രാഷ്ട്രപതിയായ വ്യക്തി.
  • ഒറീസയിൽ ജനിച്ച രാഷ്ട്രപതി.
  • കേരളത്തിൽ ഗവർണ്ണർ പദവി അലങ്കരിച്ചിട്ടുള്ള രാഷ്ട്രപതി.
  • 1971 ലെ അടിയന്തരാവസ്ഥ സമയത്തെ ഇന്ത്യൻ രാഷ്ട്രപതി.
  • ജോബ് ഫോർ മില്ല്യൺസ് എന്ന ഗ്രന്ഥത്തിന്റെ കർത്താവ്.

 


Related Questions:

' അരിവാളും നെൽക്കതിരും ' ഏത് രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നമാണ് ?
Prime Minister Narendra Modi belong to which national coalition?
2025 ഡിസംബറിൽ അന്തരിച്ച മിസോറാം മുൻ ഗവർണർ ?
പ്രണബ് മുഖർജി ഇന്ത്യൻ രാഷ്‌ട്രപതി സ്ഥാനം വഹിച്ച കാലഘട്ടം ഏത് ?

താഴെ കൊടുത്തിരിക്കുന്ന ഏതൊക്കെ നിബന്ധനകൾ ആണ് ഇന്ത്യയിലെ ഒരു ദേശീയ രാഷ്ട്രീയ പാർട്ടി ആകുവാൻ പാലിക്കേണ്ടത് ?

i) ലോകസഭയിൽ ചുരുങ്ങിയത് 2% സീറ്റുകൾ വിജയിക്കുകയും ആ അംഗങ്ങൾ മൂന്നു വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുക.

ii) കൗൺസിൽ ഓഫ് സ്റ്റേറ്റിൽ ചുരുങ്ങിയത് അഞ്ചു ശതമാനം (5%) സീറ്റിൽ ജയിക്കുക.

ii) ആകെ മുഖ്യമന്ത്രിമാരിൽ ചുരുങ്ങിയത് രണ്ടു ശതമാനം (2%) മുഖ്യമന്ത്രിമാരെ നേടുക.

iv) സംസ്ഥാനങ്ങളിൽ പൊതു തിരഞ്ഞെടുപ്പിൽ, ലോക സഭയിലേക്കോ നിയമസഭയിലേക്കോ ചുരുങ്ങിയത് ആറുശതമാനം സാധുവായ വോട്ട് നേടണം.