App Logo

No.1 PSC Learning App

1M+ Downloads
1972 ൽ ലോക്‌സഭയിലെ അംഗസംഖ്യ 525-ൽ നിന്ന് 545 ആക്കി മാറ്റിയ ഭരണഘടനാ ഭേദഗതി ഏത് ?

A29-ാം ഭേദഗതി

B31-ാം ഭേദഗതി

C24-ാം ഭേദഗതി

D36-ാം ഭേദഗതി

Answer:

B. 31-ാം ഭേദഗതി

Read Explanation:

31-ാം ഭേദഗതി സമയത്തെ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി രാഷ്‌ട്രപതി - വി.വി ഗിരി


Related Questions:

ഭരണഘടനാ ഭേദഗതി വഴി സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത വർഷം
ഇന്ത്യൻ ഭരണഘടനയുടെ ഭേദഗതിപ്രകാരം , ഇനി പറയുന്നവയിൽ ഏത് വാദമാണ് ശരിയല്ലാത്തത് ?
നാട്ടുരാജാക്കന്‍മാര്‍ക്ക് നല്‍കിയിരുന്ന പ്രിവിപഴ്സ് നിര്‍ത്തലാക്കിയ ഭേദഗതി ?
Panchayati Raj Day?
Which of the following parts of Indian constitution has only one article?