1972 ൽ അമേരിക്കയിൽ ഡി.ഡി.ടി നിരോധിക്കാൻ കാരണമായ പുസ്തകം ഏത് ?Aഅമേരിക്കൻ വാർBദ ഗ്രീൻ ബ്രെയിൻCസൈലൻറ് സ്പ്രിംഗ്Dദ വിൻറ്റർ വാൾട്ട്Answer: C. സൈലൻറ് സ്പ്രിംഗ് Read Explanation: ആധുനിക പരിസ്ഥിതി പ്രസ്ഥാനത്തിന്റെ മാതാവ്- റേച്ചൽ കഴ്സൺറേച്ചൽ കഴ്‌സന്റെ വിഖ്യാത ഗ്രന്ഥം- സൈലന്റ്റ് സ്പ്രിംഗ് (നിശബ്ദ വസന്തം)റേച്ചൽ കഴ്‌സൺ രചിച്ച 'നിശബ്ദ വസന്തം' എന്നതിന്റെ ഉള്ളടക്കം- പരിസ്ഥിതിയിൽ കീടനാശിനിയുടെ പ്രത്യാഘാതം1972-ൽ അമേരിക്കയിൽ DDT നിരോധിക്കാൻ കാരണമായ പുസ്‌തകം- നിശബ്ദ വസന്തം Read more in App