1972 ൽ കേരള ഭൂപരിഷ്‌കരണ നിയമങ്ങൾക്ക് സംരക്ഷണം നൽകുകയും ഒൻപതാം ഷെഡ്യുളിൽ ഉൾപ്പെടുത്തുകയും ചെയ്‌ത ഭരണഘടനാ ഭേദഗതി ഏത് ?A26-ാം ഭേദഗതിB29-ാം ഭേദഗതിC36-ാം ഭേദഗതിD42-ാം ഭേദഗതിAnswer: B. 29-ാം ഭേദഗതി Read Explanation: 29-ാം ഭേദഗതി സമയത്തെ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി രാഷ്‌ട്രപതി - വി.വി ഗിരിRead more in App