1974 ൽ സിക്കിമിന് അസോസിയേറ്റ് സംസ്ഥാനം എന്ന പദവി നൽകിയ ഭരണഘടനാ ഭേദഗതി ഏത് ?A42-ാം ഭേദഗതിB36-ാം ഭേദഗതിC35-ാം ഭേദഗതിD33-ാം ഭേദഗതിAnswer: C. 35-ാം ഭേദഗതി Read Explanation: 35-ാം ഭേദഗതി സമയത്തെ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി രാഷ്‌ട്രപതി - ഫക്രുദ്ധീൻ അലി അഹമ്മദ്Read more in App