App Logo

No.1 PSC Learning App

1M+ Downloads
1974ലെ കേരള സർക്കാരിന്റെ വിജ്ഞാപന പ്രകാരം എത്ര കിലോമീറ്ററിൽ കൂടുതൽ നീളമുള്ള ജലപ്രവാഹങ്ങളെയാണ് നദികളായി കണക്കാക്കുന്നത് ?

A10km

B12km

C15km

D20km

Answer:

C. 15km

Read Explanation:

1974ലെ കേരള സർക്കാരിന്റെ വിജ്ഞാപന പ്രകാരം കിലോമീറ്ററോ അതിൽ കൂടുതലോ നീളമുള്ള-ജലപ്രവാഹങ്ങളെയാണ് കേരളത്തിൽ നദിയായി കണക്കാക്കുന്നത്.


Related Questions:

പെരിയാറിന്റെ പോഷക നദി അല്ലാത്തത് ഏത് ?
പയസ്വിനി എന്നറിയപ്പെടുന്ന നദി ഏതാണ് ?

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്?

1.ജലമലിനീകരണത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത സമരം ചാലിയാർ സമരമാണ്.

2.കെ .എ റഹ്മാനാണ് ചാലിയാർ സമരത്തിന് നേതൃത്വം നൽകിയത്.

3.ചാലിയാറിൻ്റെ മലിനീകരണത്തിന് കാരണമായ ഫാക്ടറിയാണ് മാവൂർ ഗ്വാളിയോർ റയോൺസ്

കണ്ണൂർ ജില്ലയിലെ ഏറ്റവും വീതികൂടിയ നദി ഏതാണ് ?
' ശോകനാശിനിപ്പുഴ ' എന്ന് ഭാരതപ്പുഴ അറിയപ്പെടുന്നത് എവിടെ ?